multivitamin and minerals
no nagative side effects
160+ nutraceuticals

multivitamin and minerals
160+ nutraceuticals
no nagative side effects

- ഹൃദ്രോഗം
- കൊളസ്ട്രോള്‍
- ക്യാന്‍സര്‍
- വൃക്കരോഗങ്ങള്‍
- ബ്ലഡ് പ്രഷര്‍
- സ്ട്രോക്ക്
- ആര്‍ത്രൈറ്റിസ്
- വാര്‍ദ്ധക്യ ക്ഷീണം
- നാഡീതളര്‍ച്ച
- ക്ഷീണം
- പ്രമേഹം
- അലര്‍ജി & ആസ്മ
- ആര്‍ത്തവ പ്രശ്നങ്ങള്‍
- ദഹനക്കുറവ്
- മലബന്ധം
- അള്‍സര്‍
- അമിതവണ്ണം
- തലവേദന
- മുടികൊഴിച്ചില്‍
- ചുമ & ജലദോഷം
- ത്വക്ക്രോഗങ്ങള്‍
എന്നീ രോഗാവസ്ഥകള്‍ക്ക് ഈ ന്യൂട്രിഷണല്‍ ജൂസ് ഏറെ ഗുണപ്രദമാണ്.
എന്താണ് നോനി ന്യൂട്രിഷന്‍ ജ്യൂസ് ?
മൊറിന്‍ഡ സിട്രിഫോളിയ എന്ന സസ്യത്തിന്‍റെ പഴമാണ് നോനി. നമ്മുടെ ശരീരത്തിന് വലിച്ചെടുക്കാവുന്ന വിധത്തില്‍ ശരീരത്തിനാവശ്യമായ 160+ വക ന്യൂട്രോസൂട്ടിക്കല്‍സ് നോനിയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ നോനിയെ പ്രകൃതിയുടെ വരദാനം എന്ന് വിളിക്കുന്നു. ഈ പഴം തികച്ചും ഹൈജീനിക്കായ പ്രൊസസിംഗിലൂടെ ജ്യൂസ് ആക്കിയെടുത്ത് നാച്വറല്‍ ഹണി ചേര്‍ത്ത് പോഷക സമ്പുഷ്ടമാക്കിയതാണ് ഫോര്‍ സിക്സ് പവര്‍ നോനി ന്യൂട്രിഷന്‍ ജ്യൂസ്.
നോനി ന്യൂട്രിഷന്‍ ജ്യൂസ് ശക്തമായ വിഷനാശിനി ?
കുടിക്കുന്ന ജലം, ഭക്ഷണം, ശ്വസിക്കുന്ന വായു, വിവിധതരംമരുന്നുകള്‍, സൗന്ദര്യ വര്‍ദ്ധകവസ്തുക്കള്‍ തുടങ്ങി പല മാര്‍ഗത്തിലൂടെയും നമ്മുടെ ശരീരത്തില്‍ നിത്യേനയെന്നോണം പലവിധ വിഷാംശങ്ങളും കയറിപ്പറ്റുന്നുണ്ടണ്ട്. ഇവ പൂര്‍ണ്ണമായും പുറംതള്ളാനോ സ്വീകരിക്കാനോ ഉള്ള ശക്തി നമ്മുടെ ശരീരത്തിനില്ല. ആയതിനാലിവ നമ്മുടെ ശരീത്തിലെ സെല്ലുകളില്‍ അടുക്കടുക്കായി പറ്റിക്കൂടുകയും അങ്ങനെ സെല്ലുകളിലുള്ള ദ്വാരം അടയുന്നത് മൂലം സെല്ലുകള്‍ തമ്മിലുള്ള ബന്ധം നഷ്ടപ്പെടാനിടയാകുന്നു. തന്മൂലം ഭക്ഷണത്തിലൂടെയുള്ള നമുക്കാവശ്യമായ മൈക്രോന്യൂട്രിയേറ്റുകള്‍ക്ക് സെല്ലില്‍ കടക്കാന്‍ കഴിയാതെ കോശനാശം സംഭവിക്കുന്നു. ഭക്ഷണത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല മരുന്നകളുടെ കാര്യത്തിലും ഇത്തരം തടസ്സങ്ങള്‍ പ്രസ്തുത വിഷാംശങ്ങള്‍ ഉണ്ടണ്ടാക്കുന്നുണ്ടണ്ട്. എന്നാല്‍ നോനി ജുസ് കഴിക്കുന്നതോടെ സെല്‍മെമ്മറേനുകള്‍ തുറന്ന് ഭക്ഷണത്തിലും മരുന്നുകളിലുമുള്ള സത്തുകള്‍ എളുപ്പത്തില്‍ സെല്ലുകളിലും ടിഷ്യുകളിലുമെത്തുകയും തന്മൂലം നമ്മുടെ ശരീരത്തിന്‍റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

നോനി ന്യൂട്രിഷന്‍ ജൂസിന്‍റെ ഗുണങ്ങള്‍
- ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യുന്നു.
- കുട്ടികളുടേയും മുതിര്‍ന്നവരുടേയും
- രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.
- മാനസിക സമ്മര്‍ദ്ദം(ടെന്‍ഷന്‍)ഇല്ലാതാക്കുന്നു.
- ശോധന കുറവ് പരിഹരിച്ച് കൃത്യമാക്കുന്നു.
- ഹാനികരമായ ഫ്രീറാഡിക്കല്‍സിനെ ഇല്ലാതാക്കുന്നു.
- യൗവ്വനം നിലനിറുത്തി സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു.
- ശരീരക്ഷീണമകറ്റി ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു.
- നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്നു.
- കൊളസ്ട്രോള്‍ കുറക്കാന്‍ സഹായിക്കുന്നു.
- നാഡീ ഞരമ്പുകളെ ഉത്തേജിപ്പിക്കുന്നു.
- ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്നു.
- കുട്ടികളുടെ ഓര്‍മ്മശക്തിയും ഏകാഗ്രതയും
- രോഗപ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കുന്നു.
- ക്രമരഹിതമായ ആര്‍ത്തവ പ്രശ്നങ്ങള്‍ ക്രമീകരിക്കുന്നു.
- ഗര്‍ഭാശയ രോഗങ്ങള്‍ തടയുന്നു.
- മരുന്നുകള്‍കൊണ്ടുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ തടയുന്നു.
- ശരീരവേദനകള്‍ അകറ്റാന്‍ സഹായിക്കുന്നു.
- ത്വക്ക് രോഗങ്ങള്‍ സുഖപ്പെടുത്തുന്നു.
- പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത പ്രകൃതിദത്ത വേദനാസംഹാരിയാണ്.

എന്ത്കൊണ്ട് ? നോനി ന്യൂട്രിഷണല്‍ ജ്യൂസ് റെക്കമെന്‍റ് ചെയ്യുന്നു !
ലോക വ്യാപകമായി 44 യൂണിവേഴ്സിറ്റികള്‍,നോനിയുടെ അത്ഭുതാവഹമായ ഔഷധ ഗുണങ്ങള്‍ കണ്ടത്തിയിട്ടുണ്ട്, ഇപ്പോഴും തുടര്‍പഠനം നടന്നുകൊണ്ടിരിക്കുന്നു, കൃത്യമായ പ്രോസസിംഗിലൂടെ സംസ്കരിച്ചെടുത്ത നോനി ജ്യൂസിനെ യൂറോപ്യന്‍ യൂണിയന്‍ ഒരു ആരോഗ്യപാനിയമായി അംഗീകരിച്ചിരിക്കുന്നു.അതുകൊണ്ടണ്ട് തന്നെ നോനിജൂസ് വ്യാപകമായി വിദേശരാജ്യങ്ങളില്‍ നിത്യവും ഉപയോഗിച്ചു വരുന്നു. അതിനാല്‍ ജീവിതശൈലീരോഗങ്ങളും മറ്റും അവിടങ്ങളില്‍ കുറഞ്ഞുകാണുന്നതായും വാര്‍ദ്ധക്യത്തില്‍ പോലുമവര്‍ ഏറെ ആരോഗ്യവാന്മാരായും കാണപ്പടുന്നതായി ഒട്ടനവധി ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.
“നോനി നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും മികച്ച പോഷക കണ്ടെത്തലാണ് ” എന്ന് 2003 ഫെബ്രുവരി മൂന്നിലെ ഡിസ്കവറി ചാനലിലെ ഹെല്‍ത്ത് പ്രോഗ്രാമില്‍ വെളിപ്പെടുത്തിട്ടുണ്ട്
വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ എന്ന മഹാരാജ്യത്തെ ജനങ്ങള്‍ ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തില്‍ വളരെ പിറകിലാണ് , അത് കൊണ്ട് അസുഖങ്ങള്‍ കൂടുതലായി കാണപ്പെടുന്നു
ലോകത്തിന്‍റെ മുന്നില്‍ ഇന്ത്യയുടെ അഭിമാനത്തെ ഉയര്‍ത്തിപ്പിടിച്ച നമ്മുടെ ആദരണീയനായ ഉൃ.അജഖ അയറൗഹ ഗമഹമാ നോനിയുടെ ഗുണങ്ങള്‍ വിശദീകരിക്കുകയും കൃത്യമായ പ്രോസസിംഗിലൂടെ സംസ്കരിച്ചെടുത്ത നോനി ജൂസ് ഉപയോഗിക്കുന്നത് അസുഖങ്ങളെ ചെറുക്കുവാനും ആരോഗ്യം വര്‍ദ്ധിപ്പിക്കുവാനും സഹായിക്കുമെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യം സംരക്ഷിക്കു കുടുംബജീവിതം സന്തോഷഭരിതമാക്കൂ!
നോനി ന്യൂട്രിഷന്‍ ജ്യൂസ് പതിവായികഴിച്ചാല്‍
- ശരീരത്തെ ഡീടോക്സിഫൈ ചെയ്യുന്നു.
- സെല്ലുലാര്‍ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നു.
- രക്തം ശുദ്ധീകരിക്കുന്നു, ഫാറ്റ് കുറക്കുന്നു.
- ദഹനം മെച്ചപ്പെടുത്തുന്നു, വെല്‍നസ്സ് വര്‍ദ്ധിപ്പിക്കുന്നു.
- പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു.
- ചര്‍മ്മം മുടി നഖം മെച്ചപ്പെടുത്തുന്നു.
- ശരീരഘടനയെ മെച്ചപ്പെടുത്തി
- സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു.
- മാനസിക പിരിമുറുക്കത്തിന് ആശ്വാസംലഭിക്കുന്നു.
- ഓര്‍മ്മശക്തി മെച്ചപ്പെടുത്തുന്നു.
- അപകടകാരിയായ ബാക്ടീരിയ ,വൈറസ് ആക്രമണത്തെ ചെറുക്കുന്നു.
- ശരീത്തിന്‍റെ മെറ്റബോളിസം വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു.
നോനി ന്യൂട്രിഷന്‍ ജ്യൂസ് കുട്ടികള്‍ക്ക്
നോനി ജ്യൂസ് പതിവായികഴിക്കുന്ന കുട്ടികളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിക്കുകയും ഒട്ടനവധി അസുഖങ്ങള്‍ വരാതിരിക്കുകയും, നന്നായി ഭക്ഷണം കഴിക്കുകയും, ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും വര്‍ദ്ധിക്കുന്നതോടെ പഠന നിലവാരവും ആരോഗ്യവും മെച്ചപെടുത്തുന്നു
നോനി ന്യൂട്രിഷന്‍ ജ്യൂസ് പ്രായമായവര്‍ക്ക്
നോനി ജ്യൂസ് പതിവായികഴിക്കുന്ന കുട്ടികളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിക്കുകയും ഒട്ടനവധി അസുഖങ്ങള്‍ വരാതിരിക്കുകയും, നന്നായി ഭക്ഷണം കഴിക്കുകയും, ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും വര്‍ദ്ധിക്കുന്നതോടെ പഠന നിലവാരവും ആരോഗ്യവും മെച്ചപെടുത്തുന്നു
നോനി ജ്യൂസ് വിത്ത് ഹണി
ജീവാമൃത് എന്നറിയപ്പെടുന്ന നോനി ഗുണമേന്മ ഒട്ടും കുറയാതെ കൃത്യമായ പ്രോസസിങ്ങിലൂടെ ശുദ്ധമായ തേന്‍ ചേര്‍ത്ത് ഹൈജീനിക്കായാണ് ഫോര്‍ സിക്സ് പവര്‍ നോനി ന്യൂട്രിഷന്‍ ജ്യൂസ് തയ്യാറാക്കുന്നത് , പോഷകങ്ങളാല്‍ സമ്പുഷ്ടമായതും വിശ്വസ്തതയോടെ ഉപയോഗിക്കുവാന്‍ കഴിയുന്നതുമായ ഈ വിശിഷ്ട ഉല്‍പ്പന്നം ഓക്സി ഇന്ത്യാ ന്യൂട്രിഷന്‍നാണ് വിപണികളില്‍ എത്തിക്കുന്നത്.

ഉപയോഗക്രമം
100 മില്ലി വെള്ളത്തില്‍ 20 മില്ലി ജൂസ് ചേര്‍ത്ത് രാവിലെ ഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പ് . കുട്ടികള്‍ക്ക് 5-10 മില്ലി (5 വയസ് മുതല്‍)
“Noni has the most powerful anti-oxidant properties. It protects our vital organs from deadly attack of free radicals”
Dr. A.P.J. Abdul Kalam
[18.Oct.2008, Noni search 2008, New Delhi]

നോനി ന്യൂട്രിഷണല്‍ ജൂസ് ഒരുമരുന്നല്ല. ഏത് പ്രായക്കാര്‍ക്കും കഴിക്കാവുന്ന ജീവകോശങ്ങളുടെ വിശിഷ്ട ആഹാരമാണ്
For More Details:
+91 88911 78881
+91 94463 84444

For More Details:
+91 89218 43211
+91 88911 78881