Four Six Power Noni Nutritional Juice

750.00

നോനി ന്യൂട്രിഷന്‍ ജ്യൂസ്  ഉപയോഗിക്കുന്നതിന്‍റെ ഗുണങ്ങള്‍

  1. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യുന്നു.
  2. കുട്ടികളുടേയും മുതിര്‍ന്നവരുടേയും
  3. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.
  4. മാനസിക സമ്മര്‍ദ്ദം(ടെന്‍ഷന്‍)ഇല്ലാതാക്കുന്നു.
  5. ശോധന കുറവ് പരിഹരിച്ച് കൃത്യമാക്കുന്നു.
  6. ഹാനികരമായ ഫ്രീറാഡിക്കല്‍സിനെ ഇല്ലാതാക്കുന്നു.
  7. യൗവ്വനം നിലനിറുത്തി സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു.
  8. ശരീരക്ഷീണമകറ്റി ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു.
  9. നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്നു.
  10. കൊളസ്ട്രോള്‍ കുറക്കാന്‍ സഹായിക്കുന്നു.
  11. നാഡീ ഞരമ്പുകളെ ഉത്തേജിപ്പിക്കുന്നു.
  12. ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്നു.
  13. കുട്ടികളുടെ ഓര്‍മ്മശക്തിയും ഏകാഗ്രതയും
  14. രോഗപ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കുന്നു.
  15. ക്രമരഹിതമായ ആര്‍ത്തവ പ്രശ്നങ്ങള്‍ ക്രമീകരിക്കുന്നു.
  16. ഗര്‍ഭാശയ രോഗങ്ങള്‍ തടയുന്നു.
  17. മരുന്നുകള്‍കൊണ്ടുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ തടയുന്നു.
  18. ശരീരവേദനകള്‍ അകറ്റാന്‍ സഹായിക്കുന്നു.
  19. ത്വക്ക് രോഗങ്ങള്‍ സുഖപ്പെടുത്തുന്നു.
  20. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത പ്രകൃതിദത്ത വേദനാസംഹാരിയാണ്

ഉപയോഗക്രമം

100 മില്ലി വെള്ളത്തില്‍ 20 മില്ലി ജൂസ് ചേര്‍ത്ത് രാവിലെ ഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പ് .

കുട്ടികള്‍ക്ക് 5-10 മില്ലി (5 വയസ് മുതല്‍)

11 in stock